മലബാർ ഗോൾഡ്​ ​െബ്രെഡ്​സ്​ ഒാഫ്​ ഇന്ത്യ നറുക്കെടുപ്പ്​

കൊല്ലം: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ബ്രൈഡ്സ് ഒാഫ് ഇന്ത്യ സീസൺ -ആറി​െൻറ ഭാഗമായി നടന്ന ഹണിമൂൺ ട്രിപ്പി​െൻറ ഇക്കൊല്ലത്തെ ആദ്യ നറുക്കെടുപ്പ് കൊല്ലം ഷോറൂമിൽ നടന്നു. ഡി സോണിലെ ഒമ്പത് ബ്രാഞ്ചുകളിൽനിന്നായി 27ഒാളം നവദമ്പതികൾ സിംഗപ്പൂർ, മലേഷ്യ, ഹോേങ്കാങ്, ദുബൈ, ബാലി എന്നിവിടങ്ങളിലേക്കുള്ള സൗജന്യ ഹണിമൂൺ ട്രിപ്പിന് അർഹരായി. ചടങ്ങിൽ ഷോറൂം ഹെഡ് ജാഫർ എം.പി, കരുനാഗപ്പള്ളി ഷോറൂം ഹെഡ് ഷലൂബ്, സെയിൽസ് മാനേജർ ജോർജ് തോമസ്, മാർക്കറ്റിങ് മാനേജർ റിയാസ്, ഉപാസന ഹോസ്പിറ്റൽ ജനറൽ മാനേജർ ബാബു എന്നിവർ പെങ്കടുത്തു. ഇൗ വർഷത്തെ 'ബ്രൈഡ്സ് ഒാഫ് ഇന്ത്യൻ സീസൺ -ആറി​െൻറ ഭാഗമായി തമിഴ്നാട് ഒഴികെ രാജ്യത്തെ 1000 നവദമ്പതികൾക്കാണ് നറുക്കെടുപ്പിലൂടെ സൗജന്യമായി വിദേശയാത്ര ഒരുക്കുന്നത്. ഏപ്രിൽ 13 മുതൽ സെപ്റ്റംബർ 30 വരെ വിവാഹാവശ്യത്തിന് ആഭരണങ്ങൾ വാങ്ങുന്നവരിൽനിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയികളെ തെരഞ്ഞെടുക്കുക. നവംബർ 30വരെ നടക്കുന്ന വിവാഹങ്ങൾ പരിഗണിക്കും. ആറുമാസം നീളുന്ന നറുക്കെടുപ്പിൽ ഏപ്രിലിലേതാണ് കഴിഞ്ഞ ദിവസം നടന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.