സച്ചാർ അനുസ്​മരണവും ന്യൂനപക്ഷ കൺവെൻഷനും

തിരുവനന്തപുരം: മെക്ക സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജസ്റ്റിസ് രജീന്ദർ സച്ചാർ അനുസ്മരണവും ന്യൂനപക്ഷ കൺവെൻഷനും ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2.30ന് കോഴിക്കോട് എം.എസ്.എസ് ഒാഡിറ്റോറിയത്തിൽ ചേരും. എം.പിമാരായ എം.െഎ. ഷാനവാസ്, ഇ.ടി. മുഹമ്മദ് ബഷീർ, എം.എൽ.എമാരായ എം.കെ. മുനീർ, പി.ടി.എ. റഹീം തുടങ്ങിയവർ പെങ്കടുക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് പ്രഫ. ഇ. അബ്ദുൽ റഷീദും ജനറൽ സെക്രട്ടറി എൻ.കെ. അലിയും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.