വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: കുടപ്പനക്കുന്ന് വൈദ്യുതി സെക്ഷന്‍ ഓഫിസി​െൻറ പരിധിയിലെ സിവിൽസ്റ്റേഷന്‍, ദൂരദര്‍ശന്‍, എഫ്.എം ആര്‍.എം.യു, കയര്‍ബോര്‍ഡ് എന്നീ ട്രാന്‍സ്ഫോമറുകളില്‍ 14നും പാതിരിപ്പള്ളി, ഇളയമ്പള്ളിക്കോണം, യമുനാനഗര്‍, കുടപ്പനക്കുന്ന് എന്നീ പ്രദേശങ്ങളില്‍ ശനിയാഴ്ചയും അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി ഭാഗികമായി മുടങ്ങും. പേട്ട വൈദ്യുതി സെക്ഷന്‍ ഓഫിസി​െൻറ പരിധിയിലെ കണ്ണാശുപത്രി പരിസരം, പാറ്റൂര്‍, വഞ്ചിയൂര്‍, നാലുമുക്ക് റോഡ്, മൂലവിളാകം, വാട്ടര്‍ അതോറിറ്റി പ്രദേശങ്ങൾ എന്നിവിടങ്ങളില്‍ ശനിയാഴ്ച രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെ ഭാഗികമായി . പേരൂര്‍ക്കട വൈദ്യുതി സെക്ഷന്‍ ഓഫിസി​െൻറ പരിധിയിലെ മണ്ണാമ്മൂല പാലം, ജി.സി നഗര്‍, പത്മവിലാസം, വിവേകാനന്ദപുരം, ദേവിനഗര്‍, ഇടക്കുളം, ഇടക്കുളം ടെമ്പിള്‍, തൊഴുവന്‍കോട് പാലം എന്നിവിടങ്ങളില്‍ ഞായറാഴ്ചയും ഊളമ്പാറ, സര്‍വേ സ്കൂള്‍, എസ്.എഫ്.എസ് വസന്തം, കൃഷ്ണന്‍ കോവിൽ, ഇ.എസ്.ഐ, പേരൂര്‍ക്കട മാര്‍ക്കറ്റ്, സ്വാതിനഗര്‍, നടക്കാവ് എന്നീ ട്രാന്‍സ്ഫോര്‍മറുകളില്‍ തിങ്കളാഴ്ചയും അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെ . കേൻറാണ്‍മ​െൻറ് വൈദ്യുതി സെക്ഷന്‍ ഓഫിസ് പരിധിയിലെ നന്ദാവനം, എ.ആര്‍ ക്യാമ്പ്, വൈ.എം.ആര്‍, കുന്നുകുഴി, പ്ലാമൂട്, പാളയം എന്നീ ട്രാന്‍സ്ഫോര്‍മറുകളില്‍ ശനിയാഴ്ച‍യും നേതാജിബോസ്, വികാസ്ഭവന്‍ വെസ്റ്റ്, ക്ലിഫ് ഹൗസ്, എം.എല്‍.എ ക്വാര്‍ട്ടേഴ്സ്, യൂനിവേഴ്സിറ്റി, എ.കെ.ജി സ​െൻറര്‍ എന്നിവിടങ്ങളില്‍ ഞായറാഴ്ചയും പകല്‍ ഭാഗികമായി . വട്ടിയൂര്‍ക്കാവ് വൈദ്യുതി സെക്ഷൻ ഓഫിസ് പരിധിയിലെ തോപ്പുമുക്ക്, സ്കൈലൈൻ, സെഡാര്‍ പാര്‍ക്ക്, രോഹിണി, ആര്‍ട്ടെക്ക്, കല്ലുമല, വാഴോട്ടുകോണം എന്നീ ട്രാന്‍സ്ഫോര്‍മറുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെ . പുത്തന്‍ചന്ത വൈദ്യുതി സെക്ഷന്‍ ഓഫിസ് പരിധിയിലെ ഹൗസിങ് ബോര്‍ഡ് ജങ്ഷന്‍, ഊറ്റുകുഴി, പനവിള, രാജാജിനഗര്‍ എന്നീ ട്രാന്‍സ്ഫോര്‍മറുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെ .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.