അനുശോചനയോഗം നടത്തി

തിരുവനന്തപുരം: കോട്ടയം പുഷ്പനാഥി​െൻറ നിര്യാണത്തിൽ അനുശോചനയോഗം ചേർന്നു. യോഗത്തിൽ എ. നീലലോഹിതദാസ് അധ്യക്ഷത വഹിച്ചു. ഡോ. എൻ. സാം, പ്രഫ. ജെ. ഡാർവിൻ, സെബു, മുട്ടട സാംസൻ, ഡോ. കടവിൽ ചന്ദ്രൻ, കവടിയാർ ദാസ്, എ.ഡി. വത്സലകുമാർ, എൽ.എസ്. പ്രമോദ്, ജി. സദാനന്ദൻ, സുനിൽ സ്വാമി, ഡോ. ജവഹർ, ഡോ. പ്രസന്നകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.