തിരുവനന്തപുരം കൾചറൽ സെൻറർ ഉദ്​ഘാടനം ഇന്ന്​

തിരുവനന്തപുരം: തിരുവനന്തപുരം കൾചറൽ സ​െൻററി​െൻറ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് നടക്കും. സ്റ്റാച്യു ഉപ്പളം റോഡിൽ ബി.എസ്.എൻ.എൽ ഒാഫിസിന് സമീപമാണ് സ​െൻറർ സ്ഥിതി ചെയ്യുന്നത്. പീപിൾ ഫൗണ്ടേഷൻ ഒാഫിസ്, കരിയർ ഗൈഡൻസ്, മത്സര പരീക്ഷകൾക്കുള്ള പരിശീലനം, ഡോർമട്ടറി, പ്രീമാരിറ്റൽ കൗൺസലിങ്, ഡിജിറ്റൽ ലൈബ്രറി, കോൺഫറൻസ് ഹാൾ തുടങ്ങി ജനസേവന സാംസ്കാരിക പ്രവർത്തകർക്കായുള്ള സമുച്ചയമാണ് തിരുവനന്തപുരം കൾചറൽ സ​െൻറർ. പരിപാടിയിൽ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, വഞ്ചിയൂർ കൗൺസിലർ ബാബു, സാഹിത്യകാര്യൻ പെരുമ്പടവം ശ്രീധരൻ, പാളയം ഇമാം മൗലവി വി.പി. സുഹൈബ്, ട്രസ്റ്റ് ചെയർമാൻ എം.െഎ. അബ്ദുൽ അസീസ്, കായംകുളം യൂനുസ്, വയലാർ ഗോപകുമാർ, എച്ച്. ഷഹീർ മൗലവി എന്നിവർ പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.