കൃഷ്​ണനാശാരി

തിരുവനന്തപുരം: പാപ്പനംകോട് ഉപ്പാവിള ആദിത്യ സദനത്തിൽ എസ്. കൃഷ്ണനാശാരി (83) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: ലതിക, ലത, സുരേഷ്, സുനിൽ, അനിൽ, അജി, ബിന്ദു. മരുമക്കൾ: രവീന്ദ്രനാശാരി, സുരേഷ് ബാബു, സരിത, ഷൈനി, രാജിത, രവിചന്ദ്രൻ. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.