ആർ.ടി ഓഫിസി​െൻറ പേരിൽ വ്യാജ വിഡിയോ ^പരാതി നൽകി ----------------------------------------------------------

ആർ.ടി ഓഫിസി​െൻറ പേരിൽ വ്യാജ വിഡിയോ -പരാതി നൽകി ---------------------------------------------------------- കൊട്ടാരക്കര: കൊട്ടാരക്കര സബ് ആർ.ടി ഓഫിസി​െൻറ േപരിൽ സമൂഹമാധ്യമങ്ങളിൽ വ്യജ വിഡിയോ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ ജോയൻറ് ആർ.ടി.ഒ പരാതി നൽകി. മറ്റേതോ ഓഫിസിൽ രഹസ്യമായി ഷൂട്ട്‌ ചെയ്ത വിഡിയോ ദൃശ്യം കൊട്ടാരക്കര സബ് ആർ.ടി ഓഫിസി​െൻറ പരിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവം ശ്രദ്ധയിൽപെട്ടയുടനെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജോയൻറ് ആർ.ടി.ഒ ഡി. മഹേഷ് കൊല്ലം റൂറൽ എസ്.പിക്ക് പരാതി നൽകുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.