'വിനോദസഞ്ചാര വകുപ്പിൽ നിയമന ക്രമക്കേടുകൾ വർധിക്കുന്നു'

തിരുവനന്തപുരം: വിനോദസഞ്ചാര വകുപ്പിൽ നിയമനക്രമക്കേടെന്ന് ടൂറിസം വിദ്യാർഥികളുടെയും വിദഗ്ധരുടെയും കൂട്ടായ്മയായ ടൂറിസം പ്രൊഫഷനൽസ് അസോസിയേഷൻ ഒാഫ് കേരള. ടൂറിസം െഎച്ഛിക വിഷയമായി പഠിക്കാത്ത ഉദ്യോഗാർഥികളെ കേരളത്തിലെ ഡി.ടി.പി.സികളിൽ ഇൻഫർമേഷൻ ഒാഫിസർ, ഇൻഫർമേഷൻ അസിസ്റ്റൻറ്, സൂപ്പർവൈസർ, ടൂർ ഗൈഡ്, ഡി.എം.സി മാനേജർ തുടങ്ങിയ തസ്തികകളിൽ നിയമിക്കുകയാണെന്ന് സംസ്ഥാന ഒാർഗനൈസർ അനീഷ് താനിക്കൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.