അന്താരാഷ്​ട്ര ​ട്രാൻസ്​​െജൻഡർ ഭീതിവിരുദ്ധ ദിനാചരണം

തിരുവനന്തപുരം: കേരളത്തിലെ ലിംഗ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ക്വീയറിഥത്തി‍​െൻറ ആഭിമുഖ്യത്തിൽ തലസ്ഥാനത്ത് അന്താരാഷ്ട്ര ട്രാൻസ്ജെൻഡർ ഭീതിവിരുദ്ധ ദിനാചരണ സമ്മേളനം സംഘടിപ്പിക്കും. മേയ് 12ന് നടക്കുന്ന സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഡി.െഎ.വി.എ പ്രോജക്ട് ഡയറക്ടർ മുരുഗേഷ് ശിവസുബ്രഹ്മണ്യം അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.