ജീവരാഗം പുരസ്​കാര സമർപ്പണം

തിരുവനന്തപുരം: പതിനാറാം വാർഷികവും ഷെറിൻ ജീവരാഗം പുരസ്കാര സമർപ്പണവും സംഘടിപ്പിച്ചു. കടകംപള്ളി സുേരന്ദ്രൻ ഉദ്ഘാടനം ചെയ്തു. 'ശരണത്രയം' എന്ന നോവലിന് ചന്ദ്രശേഖരൻ തമ്പാനൂരാണ് ഇത്തവണത്തെ ജീവരാഗ പുരസ്കാരത്തിന് അർഹനായത്. ചടങ്ങിൽ അധ്യക്ഷത വഹിച്ച സി. ദിവാകരൻ എം.എൽ.എ പുരസ്കാരം കൈമാറി. ടി. ജയൻ, പി.ടി. ചാക്കോ, വി. രഞ്ജിത്, ഡോ. ആർ. ഗോപാലകൃഷ്ണൻ നായർ, ഡോ. എം.എ. കരീം എന്നിവർ പെങ്കടുത്തു. മാനേജിങ് എഡിറ്റർ ഇടവ ഷുക്കൂർ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.