സുവർണ ജയന്തി സമ്മേളനം

തിരുവനന്തപുരം: ശ്രീ പുഷ്പക ബ്രാഹ്മണ സേവാസംഘത്തി​െൻറ 50ാം വാർഷികവും പ്രതിനിധി സമ്മേളനവും സുവർണ ജയന്തി ആഘോഷങ്ങളും 11,12, 13 തീയതികളിൽ പ്രിയദർശിനി ഹാളിലും ഭജനപുര പാലസിലുമായി നടക്കും. കേന്ദ്ര സംസ്കാരിക മന്ത്രി ഡോ. മഹേഷ് ശർമ ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, വി. മുരളീധരൻ എം.പി, വി.എസ്. ശിവകുമാർ എം.എൽ.എ എന്നിവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ഡോ. പ്രദീപ് ജിയോട്ടി, പി.വി. സുധീർ, നമ്പീശൻ, സി.എ. രാജൻ, എൻ. ഉണ്ണി, സി.എൻ.പി നമ്പി എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.