പ്രസംഗമത്സര വിജയികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സുകുമാര്‍ അഴീക്കോട്‌ ട്രസ്റ്റി​െൻറ ആഭിമുഖ്യത്തില്‍ കേരളത്തിലെ കോളജ് വിദ്യാർഥികള്‍ക്ക് 28ന് നടത്തിയ പ്രസംഗമത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ഒന്നാംസമ്മാനം ശ്യാമിലി (ശശികുമാര്‍, യൂനിവേഴ്സിറ്റി കോളജ്,), രണ്ടാംസമ്മാനം ഹരികൃഷ്ണൻ (എസ്.എന്‍ കോളജ്, കൊല്ലം), മൂന്നാംസമ്മാനം സിദ്ധാര്‍ഥ് എം. ജോയി (മാര്‍ ഇവാനിയോസ്‌ കോളജ്). സുകുമാര്‍ അഴീക്കോടി​െൻറ ജന്മദിനമായ മേയ് 12ന് നടക്കുന്ന സമ്മേളനത്തില്‍ സമ്മാനങ്ങള്‍ വിതരണംചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.