നൂറ്​ ശതമാനം വിജയത്തിളക്കത്തിൽ അഴിക്കോട്​ ക്രസൻറ്​ ​െറസിഡൻഷ്യൽ ൈഹസ്​കൂൾ

അഴിക്കോട്: ക്രസൻറ് െറസിഡൻഷ്യൽ ൈഹസ്കൂളിൽ 2017-18 എസ്.എസ്.എൽ.സി ബാച്ചിൽ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളും ഉന്നത വിജയം കരസ്ഥമാക്കി. അഭിഷേക് എ.എസ്, ഹനാൻ മുഹമ്മദ് എസ്.എം എന്നിവർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. മുഹ്സിന എസ്, തസ്നിം എന്നിവർ ഒമ്പത് എ പ്ലസ് കരസ്ഥമാക്കി. എസ്.എസ്.എൽ.സി പരീക്ഷയിലെ എട്ടും ഏഴും എ പ്ലസുകളുടെ വർധനവ് സ്കൂളി​െൻറ അക്കാദമിക നിലവാരം ഉയർന്നതി​െൻറ നേർസാക്ഷ്യം ആയിരുന്നു. ഇൗ വിജയക്കുതിപ്പി​െൻറ അണിയറയിൽ പ്രവർത്തിച്ച ഹെഡ്മാസ്റ്റർ കെ.എ. മുഹമ്മദ് മൻസൂറിനെയും അധ്യാപകരെയും സ്കൂൾ മാനേജ്മ​െൻറ് അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.