വൈദ്യുതി മുടങ്ങും

കല്ലമ്പലം: 11 കെ.വി ലൈനുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ശനിയാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ചുവരെ നാവായിക്കുളം ക്ഷേത്രം, വടക്കേവയൽ, വാട്ടർ അതോറിറ്റി, ഇരുപത്തെട്ടാംമൈൽ, ഇടമൺ നില, എതുക്കാട്, തട്ടുപാലം എന്നിവിടങ്ങളിൽ . സബൂറാ ബീവിയുടെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കല്ലമ്പലം: വണ്ടിത്തടം കൊട്ടാമലയിൽ അബ്ദുൽ കരീമി​െൻറ ഭാര്യ സബൂറാ ബീവി (62)യുടെ ദുരൂഹമരണം സംബന്ധിച്ച കേസി​െൻറ തുടരന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാൻ ഡി.ജി.പി ഉത്തരവായി. ഫെബ്രുവരി 15നാണ് സബൂറാ ബീവിയെ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിലി​െൻറ പരാതിയെത്തുടർന്നാണ് നടപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.