സ്വാശ്രയ ഡെൻറൽ പി.ജി; ന്യൂനപക്ഷ ​േക്വാട്ട പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സ്വാശ്രയ ഡ​െൻറൽ കോളജുകളിൽ പി.ജി പ്രവേശനത്തിന് ന്യൂനപക്ഷ േക്വാട്ടയിൽ യോഗ്യരായവരുടെ പട്ടിക www.cee.kerala.gov.in, www.cee--kerala.org വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. ഹെൽപ്ലൈൻ നമ്പർ: 0471 2339101, 2339102, 2339103, 2339104.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.