എസ്​. അഹമ്മദിന്​ പൗരസ്വീകരണം നൽകി

തിരുവനന്തപുരം: പ്രവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിച്ച എസ്. അഹമ്മദിന് തലസ്ഥാന നഗരിയിലെ സഹൃദ് സംഘത്തി​െൻറ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പൗരാവലി പൗരസ്വീകരണം നൽകി. ചടങ്ങ് പ്രഫ. പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്തു. യു.എ.ഇ കോൺസുലേറ്റ് ഡെപ്യൂട്ടി ജനറൽ അബ്ദുല്ല സാദ് അൽകേത്താനി മുഖ്യാതിഥിയായി. എൻ.കെ. പ്രേമചന്ദ്രൻ എം.പി, സി. ദിവാകരൻ എം.എൽ.എ, മുൻമന്ത്രി വി. സുരേന്ദ്രൻ പിള്ള, സംവിധായകൻ തുളസീദാസ്, കടയ്ക്കൽ രമേഷ്, ബഷീർ ബാബു, ചൂഴാൽ നിർമലൻ, ബീമാപള്ളി റഷീദ്, മാതാ ഗുരുപ്രിയ, വിഴിഞ്ഞം സഇൗദ് മുസ്ലിയാർ, പെരിങ്ങമ്മല അജി, വെള്ളായണി ശ്രീകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.