പൂർവ വിദ്യാർഥി സംഗമം

വെഞ്ഞാറമൂട്: തേമ്പാമ്മൂട് ജനത ഹയർ സെക്കൻഡറി സ്‌കൂളിലെ 'ഫസ്റ്റ് ബെൽ--18' ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ഷംനാദ് പുല്ലമ്പാറ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് അസീന ബീവി സന്ദേശം നൽകി. പ്രിൻസിപ്പൽ എം.എ. നാസർ, ജില്ല പഞ്ചായത്ത് അംഗം വൈ. വി. ശോഭകുമാർ, ശ്രീകണ്ഠൻ നായർ, റഷീദ് ആനക്കുഴി, റീജാ സജീർ, ഷാനവാസ് ആനക്കുഴി, തേമ്പാമ്മൂട് ഹുസൈൻ, അജിത് വെള്ളുമണ്ണടി, ജയചന്ദ്രൻ, ഷാഹിനാദ് പുല്ലമ്പാറ, ഷിബു മുക്കാല, ഡോ. ഋത്വിക് സുധീർ, സലീം കൊച്ചുകട, രഘുനാഥൻ, എസ്. ഷീജ, ജസീല തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.