സൗജന്യ എൽഎൽ.ബി എൻട്രൻസ്​ കോച്ചിങ്​

തിരുവനന്തപുരം: പ്ലസ് ടു, ഡിഗ്രി കഴിയുന്ന വിദ്യാർഥികൾക്ക് 'ജസ്റ്റീഷ്യ'യുടെ നേതൃത്വത്തിൽ ജില്ലയിൽ എൽഎൽ.ബി എൻട്രൻസ് കോച്ചിങ് സംഘടിപ്പിക്കുന്നു. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലായി 150 മണിക്കൂറാണ് ക്ലാസുകൾ. ഫോൺ: 9497343571.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.