ഭജനമഠം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്ര മഹോത്സവം 31ന് സമാപിക്കും

മലയിൻകീഴ്: ശ്രീനാരായണഗുരു സ്ഥാപിച്ച അണപ്പാട് ഭജനമഠം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മഹോത്സവം 31ന് സമാപിക്കും. വെള്ളിയാഴ്ച രാവിലെ പ്രതിഷ്ഠാ വാർഷിക പൂജ, 12.30ന് ഉത്സവ സദ്യ, രാത്രി 10ന് പള്ളിവേട്ട എഴുന്നള്ളത്ത്. 31ന് ആറാട്ട് എഴുന്നള്ളത്ത്. വൈകീട്ട് അഞ്ചിനാണ് ആറാട്ട്. ആറിന് തിരിച്ചെഴുന്നള്ളത്ത്, സമൂഹ നിറപറ, തൃക്കൊടിയിറക്ക്, ആകാശവിസ്മയക്കാഴ്ചകൾ എന്നിവയോടെ ഉത്സവം സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.