നാടകം തളരാതെ നിലനിൽക്കും ^ശ്യാമപ്രസാദ്

നാടകം തളരാതെ നിലനിൽക്കും -ശ്യാമപ്രസാദ് തിരുവനന്തപുരം: നാടകം തളരാതെ നിലനിൽക്കുമെന്ന് സംവിധായകൻ ശ്യാമപ്രസാദ്. ഭാരത് ഭവനിൽ നാട്യഗൃഹത്തി​െൻറ പ്രതിമാസ പരിപാടിയിൽ 'നാടകം നേരിടുന്ന വെല്ലുവിളകൾ' ചർച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രമോദ് പയ്യന്നൂർ, ഡോ. രാജാവാര്യർ, ഡോ. ബിയാട്രിക്സ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.