ഭാരതീയം ചിത്രരചനാ മത്സരം

തിരുവനന്തപുരം: ഭാരതീയ ട്രസ്റ്റി​െൻറ പ്രതിഭാ കലോത്സവത്തോടനുബന്ധിച്ച് എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ തലങ്ങളിൽ വിദ്യാർഥികൾക്കു വേണ്ടി ഭാരതീയം ട്രസ്റ്റ് ചിത്രരചനാ മത്സരം സംഘടിപ്പിക്കും. ഏപ്രിൽ എട്ടിന് രാവിലെ 10 മുതൽ മ്യൂസിയം വളപ്പിലാണ് മത്സരം. പേര് രജിസ്റ്റർ ചെയ്യാൻ ഭാരതീയം ഒാഫിസുമായി ബന്ധപ്പെടണം. ഭാരതീയം ട്രസ്റ്റ്, ആർ.കെ. ബിൽഡിങ്സ്, ചാടിയറ ജങ്ഷൻ, പൂജപ്പുര, തിരുവനന്തപുരം-12. ഫോൺ: 9496418336. email: mail2bharatheeyam@gmiali.com. ഡയാലിസിസ് യൂനിറ്റിന് ഫണ്ട് അനുവദിച്ചു തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ഡയാലിസിസ് യൂനിറ്റ് ആരംഭിക്കുന്നതിന് കെ. മുരളീധരൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 68.50 ലക്ഷം രൂപ അനുവദിച്ചു. ജനറൽ ആശുപത്രിയിൽ ഡയാലിസിസ് യൂനിറ്റ് സ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആശുപത്രി അധികൃതരുടെയും ഹോസ്പിറ്റൽ ഡെവലപ്മ​െൻറ് കമ്മിറ്റിയുടെയും ആവശ്യം അംഗീകരിച്ചാണ് തുക അനുവദിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.