നവീകരിച്ച പെരിങ്ങമ്മല പഞ്ചായത്ത് കോൺഫറൻസ് ഹാൾ ഉദ്ഘാടനം

പാലോട്: നവീകരിച്ച പെരിങ്ങമ്മല പഞ്ചായത്ത് കോൺഫറൻസ് ഹാൾ ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി. ചിത്രകുമാരി, വൈസ് പ്രസിഡൻറ് കെ.ജെ. കുഞ്ഞുമോൻ, അംഗങ്ങളായ റീജാ ഷെനിൽ, സിന്ധുകുമാരി, ജയകുമാർ, ചിന്നമ്മാ ജോസ്, സിയാദ്, റിയാസ്, ശശികല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.