ഇലക്ട്രിസിറ്റി ബാഡ്മിൻറൺ ടൂർണ​മെൻറ്​ ഇന്ന്​ മുതൽ

തിരുവനന്തപുരം: 42ാമത് ഒാള്‍ ഇന്ത്യ ഇലക്ട്രിസിറ്റി സ്പോർട്സ് കൺട്രോള്‍ ബോർഡ് ബാഡ്മിൻറൺ ടൂർണമ​െൻറ് ബുധനാഴ്ച രാവിലെ 10ന് പട്ടം വൈദ്യുതിഭവനിലെ മിനി സ്റ്റേഡിയത്തില്‍ മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. ഇരുപത്തിരണ്ടോളം ടീമുകള്‍ ടൂർണമ​െൻറില്‍ മാറ്റുരക്കും. 30 വരെ വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോര്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.