കാർഷിക പരിശീലനം

കൊല്ലം: പ്രധാനമന്ത്രി കൗശൽ വികാസ് കേന്ദ്രത്തി​െൻറ ആഭിമുഖ്യത്തിൽ 'പച്ചക്കറി, വാഴ, നാളികേരം വിളകളിലെ കീടരോഗ നിർണയവും നിയന്ത്രണ മാർഗങ്ങളും' വിഷയത്തിൽ ക്ലാസും തിരിനന, മഴമറ എന്നിവ പരിചയപ്പെടാൻ ഫീൽഡ്തല സന്ദർശനവും നടത്തും. ഏപ്രിൽ ആറിന് സിവിൽ സ്റ്റേഷന് സമീപമുള്ള കാർഷിക പരിശീലന കേന്ദ്രത്തിൽ നടത്തുന്ന പരിശീലനത്തിന് താൽപര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. േഫാൺ: 9447591973, 9746156450.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.