വാർഷികവും രക്ഷാകര്‍തൃ സമ്മേളനവും

പത്തനാപുരം: ഗാന്ധിഭവന്‍ സ്‌പെഷല്‍ സ്‌കൂളി​െൻറ വാര്‍ഷികവും രക്ഷാകര്‍തൃ സമ്മേളനവും തിങ്കളാഴ്ച നടക്കും. രാവിലെ 10ന് വാര്‍ഷികം ജില്ല പഞ്ചായത്ത് അംഗം എസ്. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. പത്തനാപുരം ഗ്രാമപഞ്ചായത്ത് അംഗം എച്ച്. നജീബ് മുഹമ്മദ് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് വിദ്യാർഥികളുടെ കലാപരിപാടികള്‍ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.