മലയിൻകീഴ് മാധവകവി സംസ്കൃതി കേന്ദ്രത്തിന് 10 ലക്ഷം അനുവദിച്ചു

തിരുവനന്തപുരം: മലയിൻകീഴ് മാധവകവി സംസ്കൃതി കേന്ദ്രത്തി​െൻറ നിർമാണപ്രവർത്തികൾ പൂർത്തീകരിക്കാൻ സർക്കാർ ധനസഹായമായി 10 ലക്ഷം അനുവദിച്ച് ഉത്തരവായി. ധനവിനിയോഗ സർട്ടിഫിക്കറ്റ് മൂന്ന് മാസത്തിനകം സർക്കാറിനും അക്കൗണ്ടൻറ് ജനറലിനും സാംസ്കാരിക വകുപ്പ് ഡയറക്ടർക്കും നൽകണമെന്ന വ്യവസ്ഥയിലാണ് സാംസ്കാരിക വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ബി. സുനിൽ കുമാറി​െൻറ ഉത്തരവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.