പരിപാടികൾ ഇന്ന്​

ഒളിമ്പ്യ ചേംബർ: കേരള പൊലീസ് ഒാഫിസേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം 9.00, സെമിനാർ മന്ത്രി എം.എം. മണി -4.00 കല്ലുംമൂട് ചിറയ്ക്കൽ മഹാവിഷ്ണു ദേവീക്ഷേത്രം: തിരുവാതിര മഹോത്സവം, പ്രഭാതപൂജ 7.00, അന്നദാനം 12.30, നൃത്തനാടകം -രാത്രി 9.00 കുരുമ്പുക്കോണം മുടിപ്പുര ദേവീക്ഷേത്രം: മീനഭരണി പൊങ്കാല മഹോത്സവം, നവഗ്രഹ പൂജ 9.00, അഖണ്ഡനാമജപം 4.30, കൊന്നുതോറ്റുപാട്ട് -രാത്രി 8.00 കരിക്കകം ചാമുണ്ഡി ക്ഷേത്രം: പൊങ്കാല മഹോത്സവത്തി​െൻറ ഭാഗമായ അഞ്ചാം ഉത്സവം, പന്തീരടി പൂജ രാവിലെ 7.00, പുറത്തെഴുന്നള്ളത്ത് -9.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.