കേന്ദ്ര ഗവൺമെൻറ്​ പദ്ധതികൾ: പ്രദർശന, ബോധവത്​കരണ പരിപാടി സംഘടിപ്പിച്ചു

തിരുവനന്തപുരം: കേന്ദ്ര പരസ്യദൃശ്യപ്രചാരണവിഭാഗം (ഡി.എ.വി.പി) നെഹ്റു യുവകേന്ദ്രയുടെ സഹകരണത്തോടെ കഴക്കൂട്ടത്ത് സംഘടിപ്പിച്ച കേന്ദ്രസർക്കാറി​െൻറ വികസനക്ഷേമ പദ്ധതികളെക്കുറിച്ചുള്ള പ്രദർശനവും ബോധവത്കരണ പരിപാടികളും നിയുക്ത എം.പി വി. മുരളീധരൻ ഉദ്ഘാടനംചെയ്തു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ. ഷാനിബാ ബീഗം അധ്യക്ഷത വഹിച്ചു. കൗൺസിലർ സുനിൽ ചന്ദ്രൻ, കേന്ദ്ര ഫീൽഡ് പബ്ലിസിറ്റിവിഭാഗം ഡയറക്ടർ എസ്. സുബ്രമണ്യൻ, പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടർമാരായ ഡോ. നീതുസോന, ആർ. സൂരജ്മോൻ, പി.ജി. രാമചന്ദ്രൻ, സുബൈർ കുഞ്ഞ്, കെ. വേണുഗോപാൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.