കാവ്യസായാഹ്നം സംഘടിപ്പിച്ചു

തിരുവനന്തപുരം: വൈ.എം.സി.എയുടെ പ്രതിമാസ സാഹിത്യചർച്ച പരിപാടിയായ 'സാഹിതീയ'ത്തിൽ . കവയിത്രി റോസ് മേരി, കവി മുരുകൻ കാട്ടാക്കട എന്നിവർ തങ്ങളുടെ കവിത അവതരിപ്പിക്കുകയും സംവദിക്കുകയും ചെയ്തു. വൈ.എം.സി.എ പ്രസിഡൻറ് ബാബു കെ. മാത്യു അധ്യക്ഷത വഹിച്ചു. ജനറൽ പ്രോഗ്രാംസ് കമ്മിറ്റി ചെയർമാൻ ജയിംസ് ജോസഫ് സ്വാഗതവും സീനിയർ സെക്രട്ടറി ഇ.പി. ഷൈജു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.