അവധിക്കാല ക്യാമ്പ്​

ബാലരാമപുരം: സ്കൂള്‍ കുട്ടികള്‍ക്ക് ബാലരാമപുരം ദേവി കമ്യൂണിക്കേഷന്‍സ് കലാ- സാംസ്കാരിക പഠനകേന്ദ്രം സംഘടിപ്പിക്കുന്ന അക്ഷരത്തുമ്പികള്‍ ഏപ്രില്‍ രണ്ടുമുതല്‍ ജൂണ്‍ രണ്ടുവരെ നടക്കും. വടക്കേവിളയിലാണ് ക്യാമ്പ്. വിവരങ്ങള്‍ക്ക്: 9495 824 826.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.