ഒാ​േട്ടാത്തൊഴിലാളികൾ സി.​െഎ.ടി.യു യൂനിയനിൽ ​േചർന്നു

കൊല്ലം: െഎ.എൻ.ടി.യു.സി പ്രവർത്തകരായ . അമൃതകുളം സി.െഎ.ടി.യു ഒാേട്ടാ ഡ്രൈവേഴ്സ് യൂനിയൻ രൂപവത്കരണയോഗവും പതാക ഉയർത്തലും എക്സ് ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കൽ സെക്രട്ടറി പി. അനിത്ത്, ഏരിയ േജായൻറ് കൺവീനർ കൊച്ചുണ്ണി, ടൗൺ ഇൗസ്റ്റ് വില്ലേജ് സെക്രട്ടറി അശോകൻ, രാമചന്ദ്രൻ, അനിൽകുമാർ, തോമസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.