പരിപാടികൾ ഇന്ന്​

ലെനിൻ ബാലവാടി: ഫിൽക്ക സിനിമ 'ദി ബൊ' പ്രദർശനം --വൈകീട്ട് 5.00 കരിക്കകം ശ്രീ ചാമുണ്ഡിക്ഷേത്രം: ഉത്സവ മഹാമഹം ഡാൻസ്- മ്യൂസിക് ഷോ -രാത്രി 8.30 കരുമ്പൂക്കോണം മുടിപ്പുര ദേവീക്ഷേത്രം: മീനഭരണി പൊങ്കാല മഹോത്സവം നൃത്തനൃത്ത്യങ്ങൾ -രാത്രി 8.30 പ്രസ്ക്ലബിന് സമീപം കേരള സാംസ്കാര ഹാൾ: പി.ഡി.എഫ് മുന്നണി യോഗം -രാവിലെ 10.30 വി.െജ.ടി ഹാൾ: ഡോ. എസ്. അഹമ്മദിന് സ്വീകരണം രാജ്യസഭ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ -വൈകീട്ട് 3.00 ആറ്റുകാൽ ദേവി ഹോസ്പിറ്റൽ: സൗജന്യ മെഡിക്കൽ ക്യാമ്പ് -ഡോ. ജി. മാധവൻ നായർ -രാവിലെ 9.00 ചിറയ്ക്കൽ ശ്രീ മഹാവിഷ്ണു ദേവിക്ഷേത്രം ട്രസ്റ്റ്: തിരുവാതിര മഹോത്സവം സാംസ്കാരിക സമ്മേളനം -വൈകീട്ട് 5.00 പ്രസ്ക്ലബ് ഹാൾ: മുജാഹിദ് കൺവെൻഷൻ കെ.എൻ.എം ജനറൽ സെക്രട്ടറി പി.പി. ഉണ്ണീൻകുട്ടി മൗലവി -ഉച്ചക്കുശേഷം 2.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.