ക്ഷീരസാഗരം ഉദ്​ഘാടനം

കടയ്ക്കൽ: കടയ്ക്കൽ സർവിസ് സഹകരണ ബാങ്ക് നടപ്പാക്കുന്ന ക്ഷീരസാഗരം പദ്ധതി വെള്ളിയാഴ്ച വൈകീട്ട് 4.30ന് കടയ്ക്കലിൽ മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. മുല്ലക്കര രത്നാകരൻ എം.എൽ.എ അധ്യക്ഷത വഹിക്കും. വിദ്യാർഥി പ്രതിഭാ അവാർഡ് സമർപ്പണം മുൻ എം.പി കെ.എൻ. ബാലഗോപാലും കനകക്കതിർ പദ്ധതി പ്രകാരമുള്ള തുക വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. അരുണാ ദേവിയും നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.