ടെന്നിസ്​ പരിശീലനം

തിരുവനന്തപുരം: കായിക യുവജന കാര്യാലയത്തി​െൻറ അധീനതയിൽ പ്രവർത്തിക്കുന്ന കുമാരപുരം ടെന്നിസ് അക്കാദമി, മുടവൻമുഗൾ എൽ.പി.എസ് എന്നിവിടങ്ങളിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ ആറ് വയസ്സ് മുതൽ 16 വരെയുള്ള കുട്ടികൾക്കായി 'സമ്മർ ക്യാമ്പ്' സംഘടിപ്പിക്കും. ഫോൺ: 0471-2326644, 2327271.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.