മിനിലോറി റോഡിൽ തെന്നിമറിഞ്ഞു

പാലോട്: നെടുമങ്ങാട് നിന്ന് രാജപാളയത്തേക്ക് പോവുകയായിരുന്ന തമിഴ്നാട് രജിസ്ട്രേഷനുള്ള മിനിലോറി പ്ലാവറ ജങ്ഷനിൽ റോഡിൽ തെന്നിമറിഞ്ഞു. ബ്ലഡ് ബാഗ് കൊണ്ടുവന്ന വാഹനമായിരുന്നു. പരിക്കേറ്റ ഡ്രൈവർ മുരുകനെ പാലോട് സർക്കാർ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.