തിരുക്കർമങ്ങളിൽ ​പ​െങ്കടുക്കാൻ കർദിനാളിനെ അനുവദിക്കില്ലെന്ന്​ അൽമായ സംഘടന

കൊച്ചി: ഭൂമിയിടപാട് വിഷയത്തിൽ കുറ്റാരോപിതനായ കർദിനാൾ മാർ േജാർജ് ആലഞ്ചേരിെയ എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനെത്ത സ​െൻറ് മേരീസ് ബസിലിക്കയിൽ നടക്കുന്ന പെസഹയടക്കമുള്ള തിരുക്കർമങ്ങളിൽ പെങ്കടുക്കുന്നതിൽനിന്ന് തടയുമെന്ന് അൽമായ സംഘടനയായ എ.എം.ടി. ചടങ്ങുകളിൽ അദ്ദേഹം പെങ്കടുക്കുമെന്ന് ഒൗേദ്യാഗികവൃത്തങ്ങൾ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കർദിനാളിനെ തടയാനെത്തുന്നവരെ നേരിടുെമന്ന് കാണിച്ച് മറ്റൊരുവിഭാഗംകൂടി രംഗത്ത് വന്നതോടെ ഒാശാന ഞായറാഴ്ച അൽമായർ തമ്മിെല വാക്തർക്കത്തിന് വേദിയാവുമോയെന്ന ആശങ്കയിലാണ് വിശ്വാസികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.