'ദൈവത്തി​െൻറ നാട്' പ്രദർശിപ്പിച്ചു

തിരുവനന്തപുരം: 'ദുരന്തങ്ങളിൽനിന്ന് നാടിനെ രക്ഷിക്കുക' സന്ദേശം നൽകി 'ദൈവത്തി​െൻറ നാട്' 17 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു. പരിസ്ഥിതിയെയും രാജ്യത്തെയും ദുരിതങ്ങളിൽനിന്നും പ്രകൃതിദുരന്തങ്ങളിൽനിന്നും കാത്തുരക്ഷിക്കേണ്ട ബാധ്യത ഒരുപൗരൻ എന്ന നിലയിൽ നമുക്കേവർക്കുമുണ്ടെന്ന് പ്രദർശനം ഉദ്ഘാടനം ചെയ്ത് പരിസ്ഥിതി കേന്ദ്രം ഡയറക്ടർ ഡോ. സുഭാഷ് ചന്ദ്രബോസ് പറഞ്ഞു. ചിത്രത്തി​െൻറ സംവിധായകൻ എം. ഖുതുബ് അധ്യക്ഷത വഹിച്ചു. നിർമാതാവ് ബിധുൻ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.