സംസ്കാര സാഹിത്യപുരസ്കാരം ടി. പത്മനാഭന്

വർക്കല: പാരിപ്പള്ളി സംസ്കാര ആർട്സ് സൊസൈറ്റിയുടെ പ്രഥമ പി.കെ. സുകുമാരക്കുറുപ്പ് സംസ്കാര സാഹിത്യ പുരസ്കാരം ടി. പത്മനാഭന് സമ്മാനിക്കുമെന്ന് പ്രസിഡൻറ് ജി. രാജീവൻ, സെക്രട്ടറി ആർ. രാധാകൃഷ്ണൻ എന്നിവർ അറിയിച്ചു. 25000 രൂപയും വെങ്കലശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് പാരിപ്പള്ളി കമ്യൂണിറ്റി ഹാളിൽ മന്ത്രി ജി. സുധാകരൻ പുരസ്കാരം സമ്മാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.