ഇൻറർവ്യൂ മാറ്റിവെച്ചു

തിരുവനന്തപുരം: സാമൂഹികനീതിവകുപ്പി​െൻറ ആഭിമുഖ്യത്തിൽ, കേരള മഹിള സമഖ്യ സൊസൈറ്റി മുഖേന പ്രവർത്തിക്കുന്ന നിർഭയ ഷെൽട്ടർ ഹോമുകളിൽ വിവിധ തസ്തികകളിലേക്ക് മാർച്ച് 22, 27 തീയതികളിൽ നടത്താൻ തീരുമാനിച്ചിരുന്ന ഇൻറർവ്യൂ ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിെവച്ചു. പുതിയതീയതിയും സമയവും സ്ഥലവും പിന്നീടറിയിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.