സ്​കൂൾ വാർഷികാഘോഷം

തിരുവനന്തപുരം: മുസ്ലിം അസോസിയേഷൻ മോഡൽ സ്കൂൾ വാർഷികാഘോഷം അസോസിയേഷൻ ഹാളിൽ പ്രസിഡൻറ് ഇ.എം. നജീബി​െൻറ അധ്യക്ഷതയിൽ ചേർന്നു. സ്കൂൾ ചെയർമാൻ അനസ് മുഹമ്മദ് ഇസ്മയിൽ സ്വാഗതം പറഞ്ഞു. ടെക്നിക്കൽ യൂനിവേഴ്സിറ്റി പ്രോ. വൈസ്-ചാൻസലർ ഡോ. എം. അബ്ദുൽ റഹിമാൻ ഉദ്ഘാടനം നിർവഹിച്ചു. എ. അബ്ദുൽ കരിം, പി.എം. പരീദ് ബാവാഖാൻ, എം. ഇബ്രാഹിം റാവുത്തർ, പി.എസ്. അബ്ദുൽ ലത്തീഫ്, എ. ഖാജാ മുഹമ്മദ്, നാസർ കടയറ, സ്കൂൾ ലീഡർ മാസ്റ്റർ സൂരജ് കുമാർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ആർ. അൻസി വാർഷികാഘോഷ റിപ്പോർട്ട് സമർപ്പിച്ചു. സീനിയർ അധ്യാപിക വസന്തകുമാരി നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.