സ്​കൂൾ വാർഷികം

അഴിേക്കാട്: അഴിക്കോട് ഗവൺമ​െൻറ് യു.പി സ്കൂളി​െൻറ വാർഷികവും രക്ഷാകർതൃദിനവും നടന്നു. ശബരീനാഥൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അരുവിക്കര പഞ്ചായത്ത് പ്രസിഡൻറ് െഎ. മിനി അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് എം. സുൽഫിക്കർ സ്വാഗതവും കരകൗശല വികസന കോർപറേഷൻ െചയർമാൻ കെ.എസ്. സുനിൽകുമാർ മുഖ്യപ്രഭാഷണവും നടത്തി. ചടങ്ങിൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയ സുൽഫിക്കറിനെ എം.എൽ.എ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.