നാഷനൽ ഡിഫൻസ്​ കോളജ് പ്രതിനിധി സംഘം ഗവർണറെ സന്ദർശിച്ചു

തിരുവനന്തപുരം: ഡൽഹിയിലെ നാഷനൽ ഡിഫൻസ് കോളജിലെ ഉദ്യോഗസ്ഥരുടെ 16 അംഗ പ്രതിനിധി സംഘം ഗവർണർ പി. സദാശിവത്തെ രാജ്ഭവനിൽ സന്ദർശിച്ചു. നാഷനൽ ഡിഫൻസ് കോളജ് കമാൻഡൻറ് വൈസ് അഡ്മിറൽ ശ്രീകാന്തി​െൻറ നേതൃത്വത്തിെല സംഘത്തിൽ എയർവൈസ് മാർഷൽ ടി.ഡി. ജോസഫ്, ബ്രിഗേഡിയർ അജയ് റാംദേവ്, ബ്രിഗേഡിയർ എം.എസ്. ബെയിൻസ്, ബ്രിഗേഡിയർ എസ്.ഐ. ഡി കൺഹ, ബ്രിഗേഡിയർ സഞ്ജയ്ഹൂഡ, ബ്രിഗേഡിയർ എസ്.എസ്. ദഹിയാ, ബ്രിഗേഡിയർ അഭയ്ദയാൽ, എയർ കമഡോർ ജി.എസ്.പി.എൻ. ചൗധരി, എയർ കമഡോർ എ. മാലിക്, എയർ കമഡോർ വിവേക്ഹണ്ഡേ, യോഗേന്ദ്ര യദ്വേന്ദു, പ്രവീൺ കുമാർ, കേണൽ ഒ.എ. ഫെഡാറിയോ (നൈജീരിയ), കേണൽ ജമാൽ അബ്ദുൽ നസീർ, കേണൽ ഹമീദ്അബ്ദുല്ല അഹമ്മദ് അൽ ബലൂഷി (ഒമാൻ), കമാൻഡർ ഷൈലേഷ് ഭട്ട് എന്നിവർ ഉണ്ടായിരുന്നു. സംഘം പിന്നീട് മുഖ്യമന്ത്രിയെയും ചീഫ്സെക്രട്ടറിയെയും സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.