മാലിന്യമുക്​തമാക്കി ബയോഗ്യാസ്​ പ്ലാൻറിന്​ തുടക്കം

തിരുവനന്തപുരം: വഴുതക്കാട് പ്രവർത്തിക്കുന്ന കാഴ്ച പരിമിതർക്കു വേണ്ടിയുള്ള സർക്കാർ വിദ്യാലയത്തിന് തിരുവനന്തപുരം ലയൺസ് ക്ലബ് സംഭാവന ചെയ്ത ബയോഗ്യാസ് പ്ലാൻറി​െൻറ ഉദ്ഘാടനം ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ കെ. സുരേഷ് നിർവഹിച്ചു. തിരുവനന്തപുരം ഡെപ്യൂട്ടി മേയർ രാഖി രവികുമാർ മുഖ്യാതിഥി ആയിരുന്നു. സ്കൂൾ പ്രഥമാധ്യാപകൻ അബ്ദുൽ ഹക്കീം അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ലയൺസ് ഡിസ്ട്രിക്ട് 318 എ സിക്സ്ത് റീജ്യൻ ചെയർപേഴ്സൺ ഡോ. അനന്തരാമൻ പ്രോജക്ട് വിശദീകരണം നടത്തി. ലയൺസ് ക്ലബ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ഡോ. എ.ജി. രാജേന്ദ്രൻ, സുരേഷ് കുമാർ, ബയോടെക് എം.ഡി സജിദാസ് എന്നിവർ പെങ്കടുത്തു. പി.ടി.എ പ്രസിഡൻറ് ജോൺ സ്വാഗതവും സ്കൂൾ സ്റ്റാഫ് സെക്രട്ടറി ബി. വിനോദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.