ഉദ്​ഘാടനം മാറ്റി​െവച്ചു

തിരുവനന്തപുരം: ചൊവ്വാഴ്ച നിശ്ചയിച്ചിരുന്ന നേമം ഗവ. താലൂക്കാശുപത്രിയിലെ മൂന്നാം നിലയുടെയും ശൗചാലയത്തി​െൻറയും ഉദ്ഘാടനം ചില സാങ്കേതിക കാരണങ്ങളാൽ മാറ്റി െവച്ചതായി മേയർ വി.കെ. പ്രശാന്ത് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.