മാധ്യമപുരസ്​കാരം നൽകും

കൊല്ലം: കേരള സർവകലാശാല യുവജനോത്സവത്തി​െൻറ ഭാഗമായി മാധ്യമ പുരസ്കാരങ്ങൾ ഏർപ്പെടുത്തി. 20 മുതൽ 24 വരെയാണ് യുവജനോത്സവം. മികച്ച പത്ര റിപ്പോർട്ട്, മികച്ച വാർത്തചിത്രം, മികച്ച ദൃശ്യമാധ്യമ റിപ്പോർട്ട്, മികച്ച വിഡിയോ എന്നിവക്കാണ് പുരസ്കാരം. എൻട്രികൾ മാർച്ച് 24ന് രാവിലെ 10ഒാടെ യുവജനോത്സവം മീഡിയ കമ്മിറ്റി കൺവീനർക്ക് നൽകണം. ഫോേട്ടാ പ്രദർശനം കൊല്ലം: കേരള സർവകലാശാല യുവജനോത്സവത്തി​െൻറ ഭാഗമായി ജില്ലയിലെ പത്ര ഫോേട്ടാഗ്രാഫർമാരുടെ മികച്ചചിത്രങ്ങൾ ഉൾപ്പെടുത്തി ഫോേട്ടാ പ്രദർശനം സംഘടിപ്പിക്കും. 20ന് പ്രധാനവേദിയായ എസ്.എൻ കോളജ് ഗ്രൗണ്ടിൽ പ്രദർശനം ആരംഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.