സ്​റ്റേറ്റ്​ സ്​റ്റിയറിങ്​ കമ്മിറ്റി അംഗമായി നിയമിതനായി

വ്യവസായിക പരിശീലന വകുപ്പി​െൻറ സ്റ്റേറ്റ് സ്റ്റിയറിങ് കമ്മിറ്റി അംഗമായി ആർ. സുധീഷ് ചന്ദ്രൻ നിയമിതനായി. അമേരിക്കൻ ബ്യൂറോ ഒാഫ് ഷിപ്പിങ്ങിെല സീനിയർ ടെക്നിക്കൽ കൺസൾട്ടൻറാണ്. കോളജ് വിദ്യാഭ്യാസ മുൻ അഡീഷനൽ ഡയറക്ടർ ഡോ. ടി.ജി. രാമചന്ദ്രപിള്ളയുടെയും കരകുളം ഗവ.ഹയർ സെക്കൻഡറി റിട്ട. അധ്യാപിക പത്മകുമാരിയുടെയും മകനാണ്. വിഴിഞ്ഞം കമ്യൂണിറ്റി ഹെൽത്ത് സ​െൻററിലെ അസിസ്റ്റൻറ് െഡൻറൽ സർജൻ ഡോ. എ.കെ. വിനോദിനിയാണ് ഭാര്യ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.