സെമിനാർ നാ​െള

തിരുവനന്തപുരം: ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും സർക്കാർ വനിത കോളജും ചേർന്ന് 'ഇ.എം.എസി​െൻറ ഭാഷാപഠനചിന്തകൾ' വിഷയത്തിൽ തിങ്കളാഴ്ച രാവിലെ 10.30ന് കോളജിൽ നടത്തുന്ന സെമിനാർ കേരള സർവകലാശാല മുൻ വി.സി ഡോ.ജി. ബാലമോഹൻ തമ്പി ഉദ്ഘാടനം ചെയ്യും. ഡോ.കെ.പി. മോഹനൻ പ്രബന്ധം അവതരിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.