നാളെ വൈദ്യ​ുതി മുടങ്ങും

തിരുവനന്തപുരം: നേമം ഇലക്ട്രിക്കൽ പരിധിയിൽ ലൈനിൽ തട്ടി നിൽക്കുന്ന മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റുന്നതി​െൻറ ഭാഗമായി മാർച്ച് 19 മുതൽ 31 വരെ വൈദ്യുതി പൂർണമായോ ഭാഗികമായോ തടസ്സപ്പെടുമെന്ന് നേമം ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.