തിരുവനന്തപുരം: കേരള ദിനേശ് ബീഡി തൊഴിലാളി കേന്ദ്രസഹകരണ സംഘം യായ (2017 ഏപ്രില്‍ മുതല്‍ മാര്‍ച്ച് വരെയുള്ള തുക ) 33.50 ലക്ഷം സര്‍ക്കാര്‍ അനുവദിച്ചു നല്കി. പ്രതിസന്ധിയിലകപ്പെട്ട ബീഡി വ്യവസായ മേഖലയിലെ തൊഴില്‍ നഷ്ടപ്പെട്ട 45 വയസ്സിനും 55 വയസ്സിനുമിടയിലുള്ള വിരമിച്ച 941 തൊഴിലാളികള്‍ക്കുള്ള പെന്ഷന് തുകയാണ് പാസാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.