പി.എസ്​.സി അറിയിപ്പ്​

പി.എസ്.സി ഇൻറർവ്യൂ കൊല്ലം ജില്ലയിൽ വിദ്യാഭ്യാസവകുപ്പിൽ ഹൈസ്കൂൾ അസിസ്റ്റൻറ് (സോഷ്യൽ സ്റ്റഡീസ്) മലയാളം മീഡിയം (കാറ്റഗറി നമ്പർ: 660/2012) തസ്തികയിലേക്കുള്ള ഇൻറർവ്യൂ മാർച്ച് 23, ഏപ്രിൽ നാല്, അഞ്ച്, ആറ്, 11, 12, 13, 25, 26 തീയതികളിൽ കൊല്ലം ജില്ല പി.എസ്.സി ഓഫിസിൽ നടത്തും. അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത ഷോർട്ട് ലിസ്റ്റിൽ ഉൾെപ്പട്ടിട്ടുള്ള ഉദ്യോഗാർഥികൾ കൊല്ലം ജില്ല പി.എസ്.സി ഓഫിസുമായി ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.